Site Loader
മലബാർ എൻജിനീയറിങ് കോളേജ്, ആറ്റൂർ അറഫാ ഇംഗ്ലീഷ് സ്കൂൾ, ബിഎഡ് ട്രെയിനിങ് കോളേജ്, ഗേൾസ്/ബോയ്സ് ഹോസ്റ്റലുകൾ തുടങ്ങി അനുബന്ധസ്ഥാപനങ്ങളുമടക്കം ഏകദേശം രണ്ടായിരത്തോളം പേരെ ക്വാറന്റൈൻ ചെയ്യുവാനുള്ള സംവിധാനങ്ങൾ പ്രവാസി ക്വാറന്റൈൻ പദ്ധതിക്കുവേണ്ടി കേരള ഗവൺമെന്റിന് ഏല്പിച്ചുകൊടുത്തു. സംസ്ഥാന ഗവൺമെന്റിനുവേണ്ടി എംഎൽഎ ശ്രി യു ആർ പ്രദീപ് സമ്മതപത്രം കോളേജ് ചെയർമാനും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ കെ എസ് ഹംസയിൽനിന്നും ഏറ്റുവാങ്ങി. ക്വാറന്റൈൻ സമയത്തേക്കുള്ള ഭക്ഷണം ആവശ്യമായ സന്നദ്ധപ്രവർത്തകരുടെ സേവനം തുടങ്ങിയ കാര്യങ്ങൾകൂടി സർക്കാരിന് ബാധ്യതയില്ലാത്ത രീതിയിൽ നടപ്പിലാകാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.

Post Author: hippocampus

Leave a Reply

WhatsApp chat