Site Loader
ചെറുതുരുത്തി : മലബാർ എഞ്ചിനീയറിംഗ് കോളേജിൻ്റെ നേതൃത്വത്തിൽ ചേലക്കര ചെറുതുരുത്തി പോലീസ് സ്റ്റേഷനുകളിൽ കോവിഡ് ഡ്യൂട്ടിക്കുള്ള പോലീസുകാർക്ക് കുടിവെള്ള വിതരണം നടത്തി. മുഖ്യമന്ത്രി ഇന്നലെ പറഞ്ഞതനുസരിച്ച് വെയിലത്ത് ഡ്യൂട്ടി ചെയ്യുന്ന പോലീസുകാർക്ക് കുടിവെള്ളം കിട്ടുവാൻ ബുദ്ധിമുട്ടാണ് എന്ന മുഖ്യമന്ത്രിയുടെ അഭിപ്രായം മാനിച്ചു കൊണ്ടാണ് മലബാർ കോളേജിലെ ചെയർമാൻ ശ്രീ കെ എസ് ഹംസ സാഹിബിൻ്റെ ആവശ്യപ്രകാരം ചേലക്കര ചെറുതുരുത്തി പോലീസ് സ്റ്റേഷനുകളിൽ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാർക്ക് ആവശ്യമായ മിനറൽ വാട്ടർ വിതരണം ചെയ്തത്.

Post Author: hippocampus-manage

Leave a Reply